ഓണക്കാലത്ത് വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്‌സൈസ്

32

കാസറഗോഡ്:ഓണാഘോഷത്തിനോടനുബന്ധിച്ച് വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ അഞ്ച് വരെ ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌ മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും.

ഇതിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചു.

NO COMMENTS