ഇടുക്കി മൂലമറ്റം പവർഹൗസിനു സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

284

മൂലമറ്റം: ഇടുക്കി മൂലമറ്റം പവർഹൗസിനു സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. റണ്ട് ജലാറ്റിൻ സ്റ്റിക്കുകളും മൂന്നു ബാറ്ററികളുമാണ് കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയിൽനിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY