NEWSKERALA വെല്ലിംഗ്ടണ്‍ ഐലന്റിലെ ഫാക്ടിന്റെ അമോണിയ ടാങ്കിന് ചോര്‍ച്ച 27th January 2018 257 Share on Facebook Tweet on Twitter കൊച്ചി : വെല്ലിംഗ്ടണ്‍ ഐലന്റിലെ ഫാക്ടിന്റെ അമോണിയ ടാങ്കിന് ചോര്‍ച്ച. ഇതേതുടര്‍ന്ന് ഐലന്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഉച്ചയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ജില്ലാ അധികൃതരും ഫാക്ടും അമോണിയ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.