ഹോട്ടലുകളിൽ ബോംബ്‌ ഭീഷണി

23

മൂന്ന് ഹോട്ടലുകളിൽ വ്യാജ ബോംബ്‌ ഭീഷണി.  ആന്ധ്രാപ്രദേശി ലെ തിരുപ്പതി ജില്ലയിൽ ക്ഷേത്രപരിസരത്തുള്ള മൂന്ന് ഹോട്ടലുകൾ ക്കാണ്‌ ഭീഷണി ലഭിച്ചത്‌. ഇന്ന്‌ രാവിലെ ഇമെയിൽ വഴിയാണ്‌ ഭീഷണി ലഭിച്ചതെന്ന്‌ എഎൻഐ റിപ്പോർട്ട് . സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുപ്പതി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസുലു .

NO COMMENTS

LEAVE A REPLY