കര്‍ഷക തൊഴിലാളിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

223

കല്‍പ്പറ്റ• കന്നുകാലികളെ മേയ്ക്കാന്‍ പോയ കര്‍ഷക തൊഴിലാളിയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളുവാടി കല്ലൂര്‍ കുന്ന് കാട്ടുനായ്ക കോളനിയിലെ ചിക്കന്‍ (50) ആണ് മരിച്ചത്.

NO COMMENTS

LEAVE A REPLY