കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചര്‍ച്ച ഇന്ന് – കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലയെങ്കിൽ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമുണ്ടാകുമെന്ന് കർഷകർ

23

ഡല്‍ഹി : കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കര്‍ഷകരുടെ മുന്നറിയിപ്പ്.

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച ഇന്ന് നടക്കുന്നത് . ചര്‍ച്ച. മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളും പിന്‍വലിക്കുന്ന കാര്യത്തില്‍ ആദ്യം ചര്‍ച്ച വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങളും പിന്‍വലിക്കുന്ന കാര്യം ചര്‍ച്ചയുടെ ആദ്യ അജണ്ടയാക്ക ണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജ്ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്കാണ്

NO COMMENTS