ഫസല്‍ വധകേസ് : ആര്‍ എസ് എസിന് പങ്കില്ല, പൊലീസ് മര്‍ദ്ദിച്ച്‌ രേഖപ്പെടുത്തിയ മൊഴിയെന്ന് സുബീഷ്

301

കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തലശേരി ചെമ്പ്ര സ്വദേശി സുബീഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കില്ലന്നും പൊലീസ് മര്‍ദ്ദിച്ച് രേഖപ്പെടുത്തിയ മൊഴിയെന്നും സുബീഷ് പറഞ്ഞു. കുടുംബത്തെയടക്കം കുടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സുബീഷ് വ്യക്തമാക്കി.
പൊലീസിന് നല്‍കിയ മൊഴിയും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.

NO COMMENTS