ഫസൽ വധക്കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി

273

എറണാകുളം: ഫസൽ വധക്കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്നു സി ബി ഐ കോടതി വിധിച്ചു. ഫസൽ വധക്കേസിൽ ആർ എസ എസ പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ നൽകിയ പുനരന്വേഷണ ഹർജിയാണ് കോടതി തള്ളിയത്. ഈ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും മുൻപും ഇത് പരിശോധിച്ചതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

NO COMMENTS