ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു

43

തവനൂര്‍: കൗണ്ടിംഗ് തുടങ്ങി ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തു വരുമ്ബോള്‍ കെടിജലീല്‍ പിന്നിലാണ്. യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്ബില്‍ ലീഡ് ഉയര്‍ത്തുകയാണ്. 329 വോട്ടുകള്‍ക്കാണ് ഫിറോസ് ലീഡ് ചെയ്യുന്നത്.ഓരോ നിമിഷവും ലീഡ് നില മാറിമറിയുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. എല്‍ഡിഎഫ്-82, യുഡിഎഫ്- 56, എന്‍ഡിഎ- 02 എന്നതാണ് ഏറ്റവുമൊടുവിലത്തെ ലീഡ് നില.

NO COMMENTS