ഉത്സവങ്ങള്‍, ആരാധാനാലയങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

91

കാസറകോട് : ഉത്സവങ്ങളിലും ആരാധാനാലയങ്ങളിലും ജില്ലാ കളക്ടറുടെ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ച അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ഉന്നതതല യോഗം തീരുമാനിച്ചു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

NO COMMENTS