മോസ്കോ : ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയിച്ചത്. ഉറുഗ്വേയെ ഞെട്ടിച്ച് കൊണ്ട് 40തം മിനിറ്റില്‍ റാഫേലും, 61അം മിനിറ്റില്‍ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ സെമിയിലേക്കുള്ള ഗോള്‍ നേടിയത്. ആറാം തവണയാണ് ഫ്രാന്‍സ് ലോകപ്പ് സെമിയില്‍ എത്തുന്നത്. ബെല്‍ജിയം- ബ്രസീല്‍ മത്സരത്തിലെ വിജയിയെ സെമിയില്‍ നേരിടും