ലോകകപ്പ് ഫുട്ബോൾ ; ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബെൽജിയത്തിന് ജയം

329

സെന്റ് പീറ്റേഴ്സ് ബെർഗ് : റഷ്യൻ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബെൽജിയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം. നാലാം മിനിറ്റിൽ മ്യൂണിയര്‍,82 ആം മിനിറ്റിൽ ഈദൻ ഹസാർഡ് എന്നിവരാണ് ബെൽജിയത്തെ മൂന്നാം സ്ഥാനനത്തിന് അർഹമാക്കിയ ഗോളുകൾ നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് ബെൽജിയം കാഴ്ച് വെച്ചത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നിട്ടും ഇംഗ്ലണ്ടിന് ഗോൾ ഒന്നും തന്നെ നേടാനായില്ല.

NO COMMENTS