ഡല്‍ഹിയില്‍ തീപിടിത്തം

187

ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചാന്ദിനി ചൗക്കിലെ മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ വിവരം ലഭ്യമല്ല.

NO COMMENTS