ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ തീപിടുത്തം. ഡല്‍ഹിയിലെ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. ഓഫീസിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീ പിടുത്തമുണ്ടായി ഉടന്‍ തന്നെ തീയണച്ചതിനാലാണ് അപകടമൊന്നും ഉണ്ടാവാതിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.