NEWS കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു 15th September 2017 244 Share on Facebook Tweet on Twitter കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്.