NEWS കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം 22nd September 2017 172 Share on Facebook Tweet on Twitter കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കളക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലെ ആര്‍ഡിഒ ഓഫീസിനു മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്.