NEWS ആറ്റിങ്ങലില്‍ ചൈനീസ് വില്‍പ്പന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം 10th October 2017 259 Share on Facebook Tweet on Twitter തിരുവനന്തപുരം: ആറ്റിങ്ങലില്‍ ചൈനീസ് വില്‍പ്പനമേള നടക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീപൂര്‍ണമായും അണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.