NEWSINDIA മുംബൈയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു 24th June 2018 216 Share on Facebook Tweet on Twitter മുംബൈ: ഗിര്‍ഗോണ്‍സിലെ കോത്താരി ഹൗസ് ബില്‍ഡിംഗിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. വൈകിട്ട് നാലോടെയാണ് കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനയും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.