കാരയ്ക്ക മണ്ഡപത്ത് തീപിടുത്തം

96

തിരുവനന്തപുരം കാരയ്ക്ക മണ്ഡപത്തിനടുത്ത് ശാസ്താ എന്ന സ്പെയർപാർട്സ് കടക്കാണ് തീപിടിച്ചത്. കടയ്ക്കകത്തുള്ള സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ്സ് വന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. ആളപായമില്ല

NO COMMENTS

LEAVE A REPLY