കോഴിക്കോട്: കൊച്ചുവേളി – ബിക്കാനീര്‍ എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധ ഏറ്റത്. 20-ല്‍ അധികം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.