ഭക്ഷ്യവിഷബാധ ; 46 വിദ്യാർഥികൾ ആശുപത്രിയില്‍

18

കാസർഗോഡ് :സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ. 46 വിദ്യാർഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാർഥികളാണ് ക്യാമ്ബില്‍ പങ്കെടുത്തത്.

ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ നടന്ന ക്യാമ്ബില്‍ പങ്കെടുത്തവർ ക്കാണ് ഭക്ഷ്യവിഷബാധ.

NO COMMENTS

LEAVE A REPLY