ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ശ്രദ്ധ കൊടുത്തെന്നാണ് പ്രകാശ് മിശ്ര പറഞ്ഞത്.ഒരു അപകടമുണ്ടായാല്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കും. അത് എങ്ങനെയാണ് സംഭവിച്ചതെന്നും എത് വിധത്തില്‍ അത് തടയാമെന്നും അദ്ദേഹം അന്വേഷിക്കും, പ്രകാശ് പറഞ്ഞു. കട്ടക്കിലെ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.