NEWSKERALA തിരൂര്‍ പറവണ്ണയില്‍ നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍ 20th December 2018 195 Share on Facebook Tweet on Twitter തിരൂര്‍ : തിരൂര്‍ പറവണ്ണയില്‍ നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍. വ്യാഴാഴ്ച രാവിലെയാണ് നാല് ഓട്ടോറിക്ഷകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകളാണ് കത്തിച്ചത്.