പാലക്കാട്: വാളയാറിന് സമീപം അട്ടപ്പള്ളത്ത് നാലാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം എയുപിസ്കൂളിലെ വിദ്യാർഥിനി ശരണ്യയാണ് മരിച്ചത്. ഒന്നരമാസം മുന്പ് ശരണ്യയുടെ സഹോദരിയേയും ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയിരുന്നു.