സൗജന്യ ആയുർവേദ ചികിത്സ

155

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണ സംബന്ധിയായ അൾസറേറ്റീവ് കോളൈറ്റി സ് രോഗത്തിന് സൗജന്യ ചികിത്സ ലഭിക്കും. (മലത്തിലൂടെ പഴുപ്പും രക്തവും പോകുക, അടിവയറ്റിൽ വേദന എന്നീ ലക്ഷണങ്ങളോടുകൂടിയവർ സമീപിക്കുക) വിശദ വിവരങ്ങൾക്ക് ഫോൺ: 9142024488.

NO COMMENTS