സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

186

തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിവന്റീവ് കാർഡിയോളജി ഒ.പിയിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29ന് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുളള ബോധവത്ക്കരണ ക്ലാസും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്.

NO COMMENTS