കുട്ടികളിലെ അമിതവണ്ണത്തിന് സൗജന്യ ചികിത്സ

48

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിത വണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കുള്ള ആയുർവേദ ഒ.പിയിൽ മരുന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7594897021.

NO COMMENTS

LEAVE A REPLY