റിയാദ്: കോവിഡ്-19 വൈറസിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഗോള സമ്പത്ത് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ നടപടികളുമായി ജി-20 രാജ്യങ്ങള്‍. അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയിലേക്കിറക്കാന്‍ യോഗം തീരുമാനിച്ചു.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ലോക നേതാക്കളുടെ യോഗം നടന്നത്. മനുഷ്യ ജീവന് രക്ഷിക്കാന്‍ ഒന്നിച്ചു പോരാടാന്‍ ജി.-20 ആഹ്വാനം ചെയ്തു.
തിരുവകള്‍ വെട്ടിക്കുറയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. സൗദി രാജാവിന്റെ അധ്യക്ഷതയിലാണ് റിയാദില്‍ ജി-20 ഉച്ചകോടി നടന്നത്.