സര്‍ക്കാരിനെതിരെ ഉദ്യോഗസ്ഥര്‍ മൂന്നാം മുറയുമായി വരരുതെന്ന് ജി. സുധാകരന്‍

264

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഉദ്യോഗസ്ഥര്‍ മൂന്നാം മുറയുമായി വരരുതെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണമെന്നും അല്ലാത്തവ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണം. സാമ്പത്തിക ശേഷിയുള്ള കരാറുകാര്‍ക്കേ ഇനി ലൈസന്‍സ് നല്‍കുകയുള്ളൂവെന്നും സുധാകരന്‍ വ്യക്തമാക്കി.

NO COMMENTS