സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് ജി സുധാകരന്‍

212

കോഴിക്കോട് : സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആരെയും നിര്‍ബന്ധിച്ച് കൊണ്ട് പോകുന്നില്ലെന്നും ശബരിമലയില്‍ പോകണമെന്ന് താത്പര്യമുള്ളവര്‍ക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. 50 കഴിഞ്ഞാല്‍ സ്ത്രീത്വം ഇല്ലാതാവുന്നില്ലെന്നും 50 വയസ്‌കാരിക്ക് പോകാമെങ്കില്‍ 49കാരിക്ക് എന്തുകൊണ്ട് പോയിക്കൂട എന്നും അദ്ദേഹം ചോദിച്ചു. യുവതികള്‍ ശബരിമലയില്‍ പോകുന്നത് ശരിയാണോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

NO COMMENTS