SPORTS വി.നീനയും ജിന്‍സണ്‍ ജോണ്‍സണും ജി.വി.രാജ കായിക പുരസ്‌കാരം 16th October 2018 200 Share on Facebook Tweet on Twitter തിരുവനന്തപുരം : അത്‌ലറ്റുകളായ വി.നീനയ്ക്കും ജിന്‍സണ്‍ ജോണ്‍സണും ജി.വി.രാജ കായിക പുരസ്‌കാരം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു.