മുക്കം : ഗെയില്‍ പൈപ്പ്ലൈന് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഡിജിഎം എം.വിജു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല. പദ്ധതിക്കെതിരെയുള്ളത് കുപ്രചാരമാണെന്നും വിജു പറഞ്ഞു.മുക്കത്ത് പ്രശ്നം സങ്കീര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പിന്തുണ ഗെയിലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.