ജനനേന്ദ്രിയം മുറിച്ച കേസ് : ഗംഗേശാനന്ദയ്ക്ക ജാമ്യം

202

കൊച്ചി: യുവതി ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയതിനാലും ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുക ആയിരുന്നു.

NO COMMENTS