തിരുവനന്തപുരം: ഭക്ഷണ സങ്കൽപ്പങ്ങൾക്ക് പുതുമയാർന്നതും ഭക്ഷണങ്ങളുടെ മഹത്തായ കലവറയുമായി തിരുവനന്തപുരം കോട്ടൺ സ്കൂളിന് സമീപം ആർട്ടെക് ബിൽഡിങ്ങിന് എതിര്‍വശത്തായി ‘ ഗരം മസാല ‘ ഹോട്ടൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കുന്നു . ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷന്റെയും പെണ്കുട്ടിയുടെയും ആണ്കുട്ടിയുടെയും ജന്മസിദ്ധമായ അവകാശമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയമേറിയതും രുചികരവുമായ രീതിയിൽ തയ്യാറാക്കുന്ന അറേബ്യൻ ,ഇന്ത്യൻ ,ചൈനീസ് , നാടൻ തന്തൂർ കോണ്ടിനെൻന്റൽ ഇറ്റാലിയൻ തുടങ്ങിയ വിഭവങ്ങൾ ആഹാരങ്ങളുടെ പട്ടികയിൽ ‘ ഗരം മസാല ‘ ഇടം പിടിക്കും. ഇവിടുത്തെ രുചിക്കൂട്ട് എന്നും മലയാളികളുടെ നാവിലുണ്ടാകുമെന്നത് ഗരം മസാല ഹോട്ടൽ ഉടമകൾ അവകാശപ്പെടുന്നു.