NEWS ഗൗരി ലങ്കേഷ് വധക്കേസ് : പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു 14th October 2017 228 Share on Facebook Tweet on Twitter ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. മൂന്ന് പ്രതികളുടെ രേഖാ ചിത്രമാണ് പുറത്തുവിട്ടത്. ഇതില്‍ രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായി പോലീസ് വ്യക്തമാക്കി.