ഗൗരി ലങ്കേഷിനെ വെടിവെച്ചയാള്‍ പിടിയില്‍

214

ബെംഗളുരു : കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധകര്‍ണാടക പോലീസ് പ്പെട്ട് ലഭ്യമായ സിസിടിവി ദ്യശ്യങ്ങളിലെ പ്രതികളിലൊരാളുമായി സാമ്യമുള്ളയാളാണ് പിടിയിലായതെന്നാണ് സൂചന.

NO COMMENTS