ഗസല്‍ ഗായകന്‍ ഉംമ്പായി അന്തരിച്ചു

1007

കൊച്ചി : പ്രശസ്ത ഗസ്സൽ ഗായകൻ ഉംബായി(68 ) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വൈകിട്ട് 4:40നായിരുന്നു അന്ത്യം. അബു ഇബ്രാഹിം എന്നാണ് യഥാർത്ഥ പേര്. മലയാള ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ.അബു ഇബ്രാഹിം എന്ന ഉംമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലി കൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

NO COMMENTS