തിരുവനന്തപുരം അമ്പലത്തറ ശിവൻ കോവിൽ റോഡിൽ രാജികൃഷ്ണാലയം എ ആർ എ 17 നമ്പർ വീട്ടിൽ കിഷോർ.ജി .കെ (65) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഇന്ന് രാവിലെ 8 മണിക്കാണ് മരണപ്പെട്ടത്
ഭാര്യ: കുമാരി. മകൻ: ശംഭു കെ. കെ (നാഷണൽ കോളേജ് അധ്യാപകൻ). മരുമകൾ. മഞ്ജുഷ മോഹൻ ജെ . (മാർ ഗ്രിഗോറിയൻ കോളേജ് അധ്യാപിക) സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്