സ്വര്‍ണ വില വര്‍ദ്ധിച്ചു; പവന് 240 രൂപ കൂടി

268

കോഴിക്കോട്: സ്വര്‍ണ വില പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് ഗ്രാമിന്‍്റെ വില. 23,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില.ഗ്രാമിന് 2905 രൂപയുമായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണം.

NO COMMENTS

LEAVE A REPLY