സ്വര്‍ണ വില കൂടി

227

കൊച്ചി: സ്വര്‍ണ വില കൂടി. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും 80 രൂപ കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS