സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,520 രൂപ

245

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നുംമാറ്റമില്ല. മൂന്നു ദിവസമായി വിലയില്‍ മാറ്റമില്ലാതെയാണ് വിപണി മുന്നോട്ട് പോകുന്നത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS