MONEY സ്വര്‍ണ വില കുറഞ്ഞു 20th February 2018 297 Share on Facebook Tweet on Twitter കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. 22,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.