MONEY സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,440 രൂപ 19th March 2018 235 Share on Facebook Tweet on Twitter കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,440 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.