MONEY സ്വര്‍ണ വില കൂടി 10th July 2018 194 Share on Facebook Tweet on Twitter കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.