MONEY സ്വര്‍ണ്ണ വില കുറഞ്ഞു 14th August 2018 648 Share on Facebook Tweet on Twitter കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഗ്രാമിന് 2750 രൂപയും ഒരു പവന് 22,000 രൂപയുമാണ് ഇന്നത്തെ വില.