സ്വര്‍ണ വില കൂടി

221

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS