മലപ്പുറം • കോഴിക്കോട് വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വര്‍ണക്കട്ടി പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നു കരിപ്പൂലിറങ്ങിയ മാറഞ്ചേരി സ്വദേശിയുടെ ഹാന്‍ഡ് ബാഗില്‍നിന്നാണു സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കു സ്വര്‍ണം ലഭിച്ചത്. സിഐഎസ്‌എഫ് കണ്ടെടുത്ത സ്വര്‍ണക്കട്ടി തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിനു കൈമാ