MONEY സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,840 രൂപ 13th September 2018 204 Share on Facebook Tweet on Twitter കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,840 രൂപയിലും, ഗ്രാമിന് 2855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.