സ്വര്‍ണ വില കൂടി

193

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. 22,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS