MONEY സ്വര്‍ണ വില കൂടി 12th October 2018 286 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,940 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 23,520 രൂപയ്‌ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.